ആര്യനാട് : ഉഴമലയ്ക്കൽ ചക്രപാണിപുരം സുപ്രീതാലയത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി. രഘുനാഥന്റെ ഭാര്യ സി.ഓമന (70) നിര്യാതയായി. മക്കൾ: സുപ്രിയ, സുപ്രീത. മരുമക്കൾ: എസ്.ബസന്ത് കുമാർ, ജി.അനിൽ കുമാർ. സഞ്ചയനം ചൊവ്വ 8.30ന്.