തിരുവനന്തപുരം: പേട്ട നാലുമുക്കിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന ലേഡീസ് ബ്യൂട്ടി പാർലറായ കട്സ് ആൻഡ് കേൾസിന്റെ പുതിയ സംരംഭമായ ജെന്റ്സ് ഹെയർ സലൂൺ നാളെ രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കുന്നു. മികച്ച ഹെയർ സ്‌പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ ഹെയർകട്ടിംഗ്, ഹെയർസ്‌പാ തുടങ്ങിയ എല്ലാ ട്രീറ്റ്മെന്റുകളും ഗുണനിലവാരമുള്ള പ്രൊഡക്ട് ഉപയോഗിച്ച് അനുയോജ്യമായ രീതിയിൽ ചെയ്‌തുനൽകുമെന്ന് മാനേജിംഗ് ഡയറക്ടർ ബി. അനിൽകുമാർ അറിയിച്ചു. ഫോൺ: 9633771495, 9633693443.