km-basheer

കല്ലമ്പലം: നാവായിക്കുളം കപ്പാംവിള ഷാൻ മൻസിലിൽ (കപ്പാംവിള വീട്) കെ.എം.ബഷീർ (65) നിര്യാതനായി.

ഭാര്യ: ലത്തീഫ. മക്കൾ: ഷംല, ഷാൻ. മരുമക്കൾ: ഷംനാദ്, ഷബ്ന.