തിരുവനന്തപുരം: മലയിൻകീഴ് യുഐ.ടിയിൽ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഫോൺ: 94465 89921.