തിരുവനന്തപുരം: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ/അനസ്‌തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിൽ 23ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 24 ലേക്ക് മാറ്റി.