transport-meeting

തിരുവനന്തപുരം: സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജനുവരി ഒൻപതിന് രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ നടക്കും. അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.