കല്ലമ്പലം:ഒറ്റൂർ പഞ്ചായത്തിൽ എസ്.സി വിഭാഗത്തിൽ 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു.വിവിധ വാർഡുകളിലായി എസ്.സി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കാണ് ടാങ്കുകൾ നൽകിയത്.