ramani

വിതുര: പഴകുറ്റി ഉളിയൂർ സൂര്യഗിരിയിൽ എസ്.രവീന്ദ്രൻനായരുടെ ഭാര്യ: എൽ.രമണി (57) നിര്യാതയായി. മക്കൾ: ബാലശങ്കർ,രാജശ്രീ,രവീണ. മരുമക്കൾ: രജിത, എം. പ്രശാന്ത് (ഫയർഫോഴ്സ് വിതുര) പി.പ്രശാന്ത്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.