തിരുവനന്തപുരം: തിരുമല ശ്രീകൃഷ്ണ നഗറിൽ മിനി വിഹാറിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി.
ഭാര്യ: ഭുവനേശ്വരി അമ്മ. മകൻ: ജയചന്ദ്രൻ.ആർ.
സഞ്ചയനം : 26 ന് രാവിലെ 8 ന്.