dec21f

ചിറയിൻകീഴ്: കൂന്തള്ളൂർ വാഴവിളമുക്ക് വലിയ വീട്ടിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ മണിയമ്മ (70)​ നിര്യാതയായി. മക്കൾ: സുനിൽകുമാർ,​ സുരേഷ് കുമാർ. മരുമകൾ: ഷാജിത. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.