കളളിക്കാട്:കള്ളിക്കാട് കണ്ടംതിട്ട തടത്തരികത്ത് വീട്ടിൽ വർഗ്ഗീസിന്റെ ഭാര്യ കെ.സുമതി (65) നിര്യാതയായി.മക്കൾ :ഷിബു, ഷീബ, ഷീന.മരുമക്കൾ:ഷീജ,മധു,ബിനു.പ്രാർത്ഥന:ചൊവ്വ രാവിലെ 8 ന്