നെടുമങ്ങാട് :ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കെ.പി.സി.സി മെമ്പറുമായ കാരേറ്റ് ബി.ഹരിദാസിന്റെ ചരമവാർഷികത്തിൽ സ്മൃതികുടീരത്തിൽ ജില്ലാപഞ്ചായത്ത് അംഗം ആനാട് ജയന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ലാൽ വെള്ളാഞ്ചിറ,ആർ.അജയകുമാർ,എസ്.എൻ പുരം ജലാൽ,തോട്ടുമുക്ക് റഷീദ്,കല്ലിയോട് പ്രവീൺ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ആർ.ജെ മഞ്ജു,കെ.ജി.ജയകുമാർ എന്നിവർ പങ്കെടുത്തു.