ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ ഓലിക്കുഴിവീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സുഭദ്ര (87) നിര്യാതയായി. മക്കൾ: രമണി, തങ്കമണി, ദിവാകരൻ, സുധ, സുനിൽ. മരുമക്കൾ: വിശ്വംഭരൻ, വത്സല, സതീശൻ, സിന്ധു, പരേതനായ രാജൻ. സംസ്കാരം: ഇന്ന് രാവിലെ 10 ന്.