തിരുവനന്തപുരം : സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 25.4.2019 ലെ 3/2019 നമ്പർ വിജ്ഞാപന പ്രകാരമുള്ള ജൂനിയർ ക്ളാർക്ക് തസ്തികയിലേക്ക് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.csebkerala.org.