kob-thomas

മോനിപ്പള്ളി: കൂവയിൽ കെ. ജെ. തോമസ് (67) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കോതമംഗലം പറേകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ടൈറ്റസ്, കെസിയ, സ്മിത. മരുമക്കൾ: മഞ്ചു, ജോബി. സംസ്ക്കാരം നാളെ 11.30 ന് എ. ജി. ചർച്ച് സെമിത്തേരിയിൽ.