ആറ്റിങ്ങൽ: കോരാണി ജെസ്സി ഭവനിൽ ജയന്റെ ഭാര്യ ശകുന്തള (52) നിര്യാതയായി. മക്കൾ :ജെസ്സി, രജനി. മരുമക്കൾ :സഞ്ജു, ഉണ്ണി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്