krishnankutty-charamam-

പറവൂർ : ചേന്ദമംഗലം തെക്കുംപുറം കൈപ്പട്ടൂർ വീട്ടിൽ കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ കൈരളി. മക്കൾ : സെൽവൻ, ജയ, സുധി. മരുമക്കൾ: വിനയ, ചന്ദ്രൻ, ജ്യോതിഷ്. സഞ്ചയനം 26ന് രാവിലെ 11.30ന്.