ഇരിഞ്ചയം : കുശർകോട് പുന്നപുരം തടത്തരികത്ത് വീട്ടിൽ കെ.സോമശേഖരൻ (76) നിര്യാതനായി. ഭാര്യ: രമണി. മക്കൾ :എസ്.ആർ സുരേഷ്ബാബു, എസ്.ആർ ഷിബു, എസ്.ആർ ഷീജ.മരുമക്കൾ: എസ്.സിന്ധു,ഒ.രഞ്ജിനി, എസ്.പ്രതീപൻ. സഞ്ചയനം 24 ന് രാവിലെ 9 ന്.