കഴിഞ്ഞദിവസം കൊൽക്കത്തയിലെ അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് സർപ്രൈസായി സാന്റാക്ളോസിന്റെ വേഷത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി. ക്രിസ്മസ് പപ്പയുടെ വേഷത്തിലെ വിരാടിന്റെ വീഡിയോ കഴിഞ്ഞദിവസം സ്റ്റാർ സ്പോർട്സ് ചാനൽപുറത്തുവിട്ടത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കുട്ടികളോടൊപ്പം ഒരുമണിക്കൂറോളം ചെലവിട്ട വിരാട് അവർക്ക് സമ്മാനങ്ങളും നൽകിയാണ് മടങ്ങിയത്.