നീറിക്കോട് : കൊങ്ങോർപ്പിള്ളി പാലത്തിങ്കൽ വർക്കി തോമസ് (88 റിട്ട. റീജിണൽ മാനേജർ, ഫെഡറൽ ബാങ്ക്, കോഴിക്കോട് ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് കൊങ്ങോർപ്പിള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആലീസ്. മക്കൾ: ടോമി, ജോണി, മിനി, ടോണി. മരുമക്കൾ: ലീമ, ഗ്ലോറി, പാട്രിക്, ജെനി.