കോവളം: കിടാരക്കുഴി, ശാന്തിപുരം പ്രതാപ സദനത്തിൽ പരേതനായ എം.കൃഷ്ണയ്യയുടെ ഭാര്യ ജെ.രാജമ്മ (83) നിര്യാതയായി.മക്കൾ : പ്രതാപൻ, ഗിരിജകുമാരി,പരേതയായ ലതകുമാരി.മരുമക്കൾ: പി.മേരി,ഡി.കൃഷ്ണൻകുട്ടി, കെ. വിശ്വനാഥൻ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 ന് .