തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിബിൽ മതേതര രാജ്യമായ ഇന്ത്യയ്ക്ക് യോജിച്ചതല്ലെന്നും ബിൽ പിൻവലിക്കണമെന്നും കേന്ദ്ര സർക്കാരിനോട് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ടും സംസ്ഥാന ജനറൽ സെക്രട്ടറി പനങ്ങോട്ടുകോണം വിജയനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.