തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ കായ്പാടിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ പാലോട് രവി ഉദ്ഘാടനം ചെയ്തു. നൗഷാദ് കായ്പാടി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ബിനു, സെയ്ദലി കായ്പാടി, ഷാജുചെറുവള്ളി, കായ്പാടി അമീനുദീൻ, കരകുളം രാജീവ്, ബാത്തിമാബീവി, കാച്ചാണി ശ്രീകണ്ഠൻ, താഹിറാബീവി, കൗൺസിലർ എം.എസ്. ബിനു, തുടങ്ങിവർ സംസാരിച്ചു.