തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി പ്രസാദ് (44)ആണ് മരിച്ചത്. ശനിയാഴ്ച മുറിയെടുത്ത പ്രസാദിനെ ,ഇന്നലെ രാവിലെ മുറി വൃത്തിയാക്കാനെത്തിയവർ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.