ബാലരാമപുരം: കട്ടച്ചൽക്കുഴി ഗൗരീസദനത്തിൽ പരേതനായ ബാഹുലേയന്റെ ഭാര്യ സുമതി.ജെ (78) നിര്യാതയായി. മക്കൾ: ബി.കെ രാജേന്ദ്രൻ, ബി.രാധാകൃഷ്ണൻ(ബി.ജെ.പി കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ), എസ്.സുധർമ്മ, എസ്.ഷീബ. മരുമക്കൾ: എസ്.പ്രീത, ജി.എസ് ശ്രീകല (വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), കെ.ഉദയകുമാർ, കെ.വസന്തരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.