sukumaran

കിളിമാനൂർ :ചൂട്ടയിൽ സരിതാഭവനിൽ സുകുമാരൻനായർ (69) നിര്യാതനായി .ഭാര്യ: ചന്ദ്രിക അമ്മ. മക്കൾ : സരിത ,സൗമ്യ ,മരുമക്കൾ :ബൈജു ,മഞ്ജേഷ്.