കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കീരിപ്പാറയിൽ ഗവ. ബസിടിച്ച് കാൽനട യാത്രക്കാൻ മരിച്ചു.കീരിപ്പാറ സ്വദേശി മുരുകേശൻ (40)ആണ് മരിച്ചത്.ശനിയാഴ്ച്ച രാത്രി ആയിരുന്നു സംഭവം.രാത്രി മുരുകേശൻ നടന്നുപോകവെ തട്ടിക്കരകോണത്തു നിന്ന് കീരിപ്പാറയിലേക്കുള്ള ബസ്സ് ഇടിക്കുകയായിരുന്നു.മുരുകേശൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കീരിപ്പാറ പൊലീസ് മൃതദേഹംആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.