തിരുവനന്തപുരം: കരിക്കകം ഉപ്പുപറമ്പിൽ വീട്ടിൽ മുൻ സംസ്കൃത കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ. ബാലരാമ പണിക്കരുടെയും ചാവർകോട് കുടുംബാംഗം വിമലയുടെയും മകൻ ബി .മഹേശ്വരൻ (66) നിര്യാതനായി. ഭാര്യ ശ്രീലത. മക്കൾ : മായ , രവി മഹേശൻ. മരുമക്കൾ : ഷാജി ശ്രീധർ, ദീപ്തി എം .എസ് . സഞ്ചയനം 26 ന് രാവിലെ 8. 30 ന്.