കറുകച്ചാൽ : ചമ്പക്കര ഇടത്തറ ജ്യോതിസ്സിൽ പരേതരായ ഇ.കെ.നാരായണൻ നായരുടെയും ഇ.പി. ദേവകിയമ്മയുടെയും മകനും സാഹിത്യകാരനും കാനറബാങ്ക് റിട്ട.സീനിയർ മാനേജരുമായ രാധാകൃഷ്ണൻ ചമ്പക്കര (69) നിര്യാതനായി. ഭാര്യ : സുലോചന.പി.നായർ. മക്കൾ : ഡോ.സുപ്രിയ.ആർ. , സുപ്രഭ.ആർ, സുധീഷ്.ആർ. മരുമക്കൾ : ഡോ.ആർ.എസ്.രാജീവ്, പ്രദീപ് എം.കെ,അഞ്ജു.എസ്. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ദേവീഭാഗവതം, നാരായണീയം, മഹാഭാഗവതം തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.