ആറ്റിങ്ങൽ: കരിച്ചിയിൽ പനവേലിപറമ്പ് ക്ഷേത്രത്തിനു സമീപം പി.എൻ.പി ലാൻഡിൽ ആർ.പ്രിൻസ് രവീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ടി. രജനി. മക്കൾ: പി.ആർ. പ്രിൻസി, പി.ആർ. പ്രിജിത.