p

കടയ്ക്കാവൂർ: മീരാൻ കടവ് പാലത്തിന് സമീപം മാണിക്കതോട്ടം വീട്ടിൽ സഞ്ജീവൻ (67)നിര്യാതനായി. ഭാര്യ അല്ലി. സി. ആർ. മക്കൾ: ഉണ്ണിമോൻ. എസ് , സീത. എസ്. മരുമക്കൾ: അരുൺ. ആർ, ജാനിമോൾ എസ്. ഐ.