വർക്കല : ബി.പി. എം. മോഡൽ സ്കൂളിന്റെ 23-ാം വാർഷികാഘോഷം ഇന്ന് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. പ്രൊഫ. ജോർജ് ഒാണക്കൂർ മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30 മുതൽ ആഘോഷ പരിപാടികവക്ക് തുടക്കമാകും. ചടങ്ങിൽ ബി.പി.എം മോഡൽ സ്കൂൾ ചെയർമാൻ രാജേന്ദ്രൻനായ, പ്രിൻസിപ്പാൾ രാജശ്രീ, പി.ടി.എ പ്രസിഡന്റ് ഷാനി സജീഷ്, ഹെഡ്ബോയ് അദിത്, ഹെഡ് ഗേൾ ഗായത്രി തുടങ്ങിയവർ സംസാരിക്കും.