പെരുമ്പഴുതൂർ : ആട്ടറത്തല വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ: കെ. സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: കെ.പി. വിക്രമൻനായർ, പരേതനായ കെ.പി. മോഹനകുമാരൻ നായർ, കെ.പി. രവീന്ദ്രൻനായർ, എസ്. ലതകുമാരി, എസ്. സുധകുമാരി, കെ.പി. സുരേഷ് കുമാർ, എസ്. ഗീതകുമാരി. മരുമക്കൾ: വി. ശ്രീകുമാരി, പി. രാജലക്ഷ്മി, എസ്. സുമ രവീന്ദ്രൻ, പി. സുരേന്ദ്രൻനായർ, പരേതനായ കെ. കൃഷ്ണൻനായർ, എസ്. ഗീതകുമാരി, എസ്. ശ്രീകണ്ഠൻനായർ. സഞ്ചയനം: നാളെ രാവിലെ 8.30ന്.