കുളത്തൂർ : കിഴക്കുംകര പുത്തൻവിള വീട്ടിൽ കെ. ഗോപിനാഥൻ (72) നിര്യാതനായി. കിഴക്കുംകര എസ്.എൻ.ഡി.പി 947-ാം നമ്പർ ശാഖ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: തുളസി. മക്കൾ: ഷിജി, ഷീബ, ഷീജ. മരുമക്കൾ: സഞ്ചിത്ത്, രാജീവ്, അരുൺ. മരണാനന്തര ചടങ്ങ് 25ന് രാവിലെ 8.30ന്.