മുതുവിള : സുലേഖ ഭവനിൽ രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: അച്ചു എസ്. രാജ്, അഞ്ജു . മരുമക്കൾ: ലിജി , മഹത്. സഞ്ചയനം: 26ന് 8ന്.