മലയിൻകീഴ് :അന്തിയൂർക്കോണം വസുദേവത്തിൽ ബി.വിനോദ്കുമാർ(44,സീനിയർ സിവിൽ പൊലീസ് ഓഫീസർ,വിളപ്പിൽശാല സ്റ്റേഷൻ ) നിര്യാതനായി.പിതാവ്: ബാലകൃഷ്ണൻനായർ.മാതാവ്:ഇന്ദിരഅമ്മ.ഭാര്യ: ആർ.വി.രജി ( നെഴ്‌സ്,കോസ്മോപൊളിറ്റൻ ആശുപത്രി).
മക്കൾ: വസുദേവ്,ശിവനന്ദ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.