തിരുവനന്തപുരം കലാഭവനിൽ പൊതുദർശനത്തിന് വെച്ച അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ഭൗതിക ദേഹത്തിനു മന്ത്രി എ.കെ. ബാലൻ അന്തിമോപചാരം അർപ്പിക്കുന്നു ..
തിരുവനന്തപുരം കലാഭവനിൽ പൊതുദർശനത്തിന് വെച്ച അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ഭൗതിക ദേഹത്തിനു മന്ത്രി എ.കെ. ബാലൻ അന്തിമോപചാരം അർപ്പിക്കുന്നു.
അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ തിരുവനന്തപുരത്ത് നടന്ന സംസ്കാര ചടങ്ങിൽ പോലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു
അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ തിരുവനന്തപുരത്ത് നടന്ന സംസ്കാര ചടങ്ങിൽ പോലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു