ആര്യനാട്: താന്നിമൂട് സിന്ധു ഭവനിൽ കൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ:വിജയമ്മ.മക്കൾ:സിന്ധു,പരേതനായ സുബ്രഹ്മണ്യ പിള്ള.മരുമക്കൾ: രാജലക്ഷ്മി,സുബ്രഹ്മണ്യൻ.