കാട്ടാക്കട:തമിഴ്നാട് കുലശേഖരം അംബിക ഭവനിൽ കെ.ശശി(64) നിര്യാതനായി.ഭാര്യ:ചന്ദ്രിക.മക്കൾ:സന്തോഷ്,സജി,സന്ധ്യ.മരുമക്കൾ: ഗോപിക,സിന്ധു,ശിവകുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9 ന് കാട്ടാക്കട തൂങ്ങാംപാറയിലെ വീട്ടിൽ.