പാറശാല: കൊല്ലങ്കോട് വെങ്കഞ്ഞി ശിവശങ്കര വിലാസത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ബി. പൊന്നമ്മപ്പിള്ള (98) തളിപ്പറമ്പ് കുറ്റ്യേരിയിൽ മകളുടെ വസതിയിൽ വച്ച് നിര്യാതയായി. മക്കൾ: എസ്.വിശ്വനാഥൻ നായർ (റിട്ട.അദ്ധ്യാപകൻ, കൊല്ലങ്കോട്), സോമശേഖരൻ നായർ (തിരുവനന്തപുരം), പി.ജഗദമ്മ (മൈസൂർ), ശ്രീകുമാരി (തീർത്ഥഹള്ളി), രത്നകുമാരി (റിട്ട.അദ്ധ്യാപിക, കുറ്റ്യേരി ഗവ.ഹൈസ്‌കൂൾ), എസ്.സുദർശനൻ (കൊല്ലങ്കോട്), പരേതനായ ബാഹുലേയൻ നായർ, ദാമോദരൻ നായർ. മരുമക്കൾ: വിജയകുമാരി, രാധ തങ്കച്ചി, ചന്ദ്രിക, ശ്രീലതാദേവി, രവീന്ദ്രൻ നായർ, കെ.വി.പ്രഭാകരൻ (റിട്ട.എച്ച്.എം ജി.എച്ച്.എസ്, കുറ്റ്യേരി), പരേതയായ ശോഭന, മാധവൻപിള്ള. സഞ്ചയനം: 25 ന് രാവിലെ 9 ന് കുറ്റ്യേരിയിൽ.