അയിരൂപാറ : ചാരുംമൂട്, വൃന്ദാവനത്തിൽ പരേതനായ ഗോപിയുടെ ഭാര്യ ബേബി (73) നിര്യാതയായി. മക്കൾ: കുമാർ, അനി. മരുമക്കൾ: ഷിജിനി, ലേഖ. സഞ്ചയനം: 27ന് രാവിലെ 9ന്.