നന്തൻകോട് : മ്യൂസിയം ബെയിൻസ് കോമ്പൗണ്ട് എം.ബി.സി 18 ശ്രീഷഡാനന്ദത്തിൽ പരേതനായ ടി. രവീന്ദ്രൻതമ്പി (റിട്ട. ഐ.എ.എസ്) യുടെ ഭാര്യ പ്രേമകുമാരി തങ്കച്ചി എസ്. (77) നിര്യാതയായി. മക്കൾ: ആർ.പി. ജശങ്കർ (മുൻ ഡി.ജി.എം, സിൻഡിക്കേറ്റ് ബാങ്ക്), അമ്പിളിപ്രിയദർശിനി (എസ്.യു.ടി, ഹോസ്പിറ്റൽ, പട്ടം). മരുമക്കൾ: അനില ശങ്കർ (ഡൽഹി പബ്ളിക് സ്കൂൾ), അഡ്വ. കൊണ്ണിയൂർ എസ്. ഹരിശ്ചന്ദ്രൻ. സംസ്കാരം: ഇന്ന് 2.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.