ചിറയിൻകീഴ് : പാലകുന്ന് ആശ്രയയുടെ സമീപം കീഴതിൽ വീട്ടിൽ (നാദിൽ മൻസിൽ) മുഹമ്മദ് അബ്ദുൽ ഖാദർ (90) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: അബൂബക്കർ, ഷക്കീല ബീവി, നബീസത്ത്, ഉഷൈദ, പരേതനായ ബദറുദ്ദീൻ. മരുമക്കൾ: റജിലാബീവി, റഷീദ് കമറുദ്ദീൻ, പരേതരായ നസീമ, കമാലുദ്ദീൻ.