കരവാരം :തോട്ടയ്ക്കാട്, കുന്നത്തുവാതുക്കൽ കെ. രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: എം. സുലോചന. മക്കൾ: ആർ. ബിജു, ഡോ. ആർ. സജിമോൾ. മരുമക്കൾ: റെനി വസന്ത്, കവിത എസ്. സഞ്ചയനം: 28ന രാവിലെ 8ന്.