വേറ്റിക്കോണം: ജയവിഹാറിൽ ജി. കൃഷ്ണൻ നാടാർ നിര്യാതനായി. ഭാര്യ: എൽ. കൃഷ്ണമ്മ. മക്കൾ: ജയകുമാർ കെ.കെ, സുധർമ്മജ കെ.കെ, അനിതകുമാരി കെ.കെ. മരുമക്കൾ: ആർ. സദാശിവൻ, എൻ. ചന്ദ്രൻ. സഞ്ചയനം: 26ന് രാവിലെ 7ന്.