വെമ്പായം : കൊപ്പം ഷമീർ മൻസിലിൽ കാസിമിന്റെ ഭാര്യ സൈനബാബീവി (58) നിര്യാതയായി. മക്കൾ: ഷമീർ (ഗൾഫ്), ഷഹിൻ (ഗൾഫ്) , ഷാൻ. മരുമക്കൾ: മിസ്ബ, നസിയ.