charamam-g-raveendrannair

മലയിൻകീഴ് : കേരളകൗമുദി കൊല്ലംകോണം ഏജന്റ് വിളപ്പിൽശാല കൊല്ലംകോണം ഗോവിന്ദാലയത്തിൽ ജി. രവിന്ദ്രൻനായർ(76)നിര്യാതനായി.ഭാര്യ :എസ്.സത്യഭാമ. മക്കൾ : രാജേഷ് കുമാർ,രജനി,രതിഷ് കുമാർ.മരുമക്കൾ : സുരേഷ് കുമാർ,ശ്യാമ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.