തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിനെതിരെ സർവോദയ മണ്ഡലത്തിന്റെയും മദ്യവിരുദ്ധ ജനകീയ മുന്നണിയുടെയും വിവിധ ഗാന്ധിയൻ സംഘടനകളുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു.വി.എസ്. ഹരീന്ദ്രനാഥ്, ജി. സദാനന്ദൻ,കാട്ടായിക്കേണം ശശിധരൻ,ജി.സദാനന്ദൻ എഫ്.എം.ലാസർ,എസ്. ഉദയകുമാർ തുടങ്ങിയവർ സംസരിച്ചു.