തിരുവനന്തപുരം: ലോട്ടറി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സി.ഐ.ടി.യു,എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂണിയനുകൾ എജീസ് ഓഫീസിലേക്ക് മാർച്ച നടത്തി. ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.പുരുഷോത്തമൻ ഐ,സലിം,അമ്പലത്തറ മുരളീധരൻ നായർ യൂസഫ്, ആനത്താനം രാധാകഷ്ണൻ,ഒ.ബി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.