വൈപ്പിൻ : നായരമ്പലം കൈതവളപ്പിൽ മോഹനന്റെ ഭാര്യ സുവർണ (65) നിര്യാതയായി. മക്കൾ: ശ്രീരാജ്, ശ്രീദേവി. മരുമക്കൾ : ജിഷ, കൃഷ്ണൻ.